നാളെ സംയുക്ത വാഹന പണിമുടക്ക്്: പരീക്ഷകള്‍ മാറ്റി; കെഎസ്ആര്‍ടിസിയും സ്വകാര്യ ബസ്സുകളും സര്‍വീസ് നടത്തില്ല

Update: 2021-03-01 13:25 GMT

തിരുവനന്തപുരം: ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് സംയുക്തസമരസമിതി പണിമുടക്ക് പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ നാളെ നടത്താനിരുന്ന വിവിധ പരീക്ഷകള്‍ മാറ്റിവച്ചു. എസ്എസ്എല്‍സി,പ്ലസ്ടു,ഹയര്‍ സെക്കന്‍ഡറി മോഡല്‍ പരീക്ഷ എട്ടാം തിയതിലേക്ക് മാറ്റി. എംജി സര്‍വകലാശാലയുടെ നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു.

കെഎസ്ആര്‍ടിസിയും സ്വകാര്യ ബസ്സുകളും നാളെ സര്‍വീസ് നടത്തില്ല.

Tags:    

Similar News