വീണ്ടും കടുവയുടെ ആക്രമണം; ആദിവാസി സ്ത്രീയെ കടിച്ചുകീറി കൊന്നു

Update: 2023-02-01 10:32 GMT

മേട്ടുപ്പാളയം: കടുവയുടെ ആക്രമണത്തില്‍ ആദിവാസി സ്ത്രീ മരിച്ചു. നീലഗിരി തൊപ്പക്കാട് വനത്തില്‍ വിറക് ശേഖരിക്കാന്‍ പോയ മാരിയെയാണ് കടുവ ആക്രമിച്ചുകൊന്നത്. മാരിയെ കാണാത്തതിനാല്‍ തിരച്ചില്‍ നടത്തിയ ബന്ധുക്കളും നാട്ടുകാരുമാണ് മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

Tags:    

Similar News