മൂന്നു വയസുകാരൻ കുളത്തിൽ വീണ് മരിച്ചു

Update: 2022-11-30 09:50 GMT

പെരിന്തൽമണ്ണ:ഒടമല പരിയാപുരത്ത് 3 വയസുകാരൻ വീടിനടുത്ത കുളത്തിൽ വീണ് മരണപ്പെട്ടു. SMF ഓർഗനൈസർ കുത്തുകല്ലൻ ഇസ്മയിൽ ഫൈസിയുടെ ഇളയ മകനായ അബ്ദുന്നൂർ ആണ് മരണപ്പെട്ടത്.

പ്ലസ് വൺ വിദ്യാർത്ഥിനി ഫർഹയും, ഏഴാം ക്ലാസിൽ പഠിക്കുന്ന ഫഹീമും സഹോദരങ്ങൾ ആണ്.