ഇടുക്കി മാങ്കുളത്ത് മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു

Update: 2023-03-02 11:41 GMT

ഇടുക്കി: മാങ്കുളം വല്യപാറക്കുട്ടി കയത്തില്‍ മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. കാലടി മഞ്ഞപ്ര സ്വദേശികളാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്കാണ് സംഭവം. അഞ്ച് പേരെടങ്ങുന്ന സംഘമാണ് ഇവിടെ കുളിക്കാനിറങ്ങിയത്.

Tags:    

Similar News