മൂന്നാമത്തെ ബലാല്‍സംഗ പരാതി; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യഹരജി ശനിയാഴ്ച പരിഗണിക്കും
പത്തനംതിട്ട: മൂന്നാമത്തെ ബലാല്‍സംഗ പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യഹരജി വിധി പറയാന്‍ മാറ്റി. ശനിയാഴ്ചത്തേക്കാണ് വിധി പറയാന്‍ മാറ്റിയത്. പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതിയിലാണ് ജാമ്യഹരജി സമര്‍പ്പിച്ചത്. അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിന് തിരുവല്ല മജിസ്‌ട്രേറ്റ് കോടതി നേരത്തെ ജാമ്യം നിഷേധിച്ചിരുന്നു.