മലപ്പുറം: ഇന്നലെ അധികാരമേറ്റ തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡന്റ് ആത്മഹത്യയ്ക്കു ശ്രമിച്ചതായി റിപോര്‍ട്ട്. മുസ് ലിം ലീഗ് സ്ഥാനാര്‍ത്ഥിയായി 12ാം വാര്‍ഡില്‍ നിന്ന് ജയിച്ച ടി വിജിത്താണ് ആത്മഹത്യാശ്രമം നടത്തിയത്. അദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.