യുക്രെയിനില്‍ പുടിന് മറച്ചുവയ്ക്കുന്നത്
റഷ്യന്‍ സാമ്പത്തിക പ്രതിസന്ധിയില്‍നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടുന്നതിനുള്ള ഒരു തന്ത്രമാണ് യുക്രെയിനില്‍ പുടിന് കാട്ടിക്കൂട്ടുന്നതെന്ന് നിരീക്ഷകര്‍. റഷ്യയും ചൈനയും പാകിസ്താനും ഇറാനും ഒക്കെ ചേര്‍ന്നുകൊണ്ടുള്ള ഒരു പുതിയ സഖ്യം രൂപീകരിക്കുന്നതിന് ഈ നടപടികള്‍ സഹായിക്കുമെന്നും റഷ്യ കരുതുന്നു