തിരുവനന്തപുരത്ത് തൂങ്ങിമരിച്ച യുവതിക്ക് കൊവിഡ്

Update: 2020-07-30 04:14 GMT

തിരുവനന്തപുരം: തിരുവനന്തപുരത്ത് തൂങ്ങിമരിച്ച യുവതിക്ക് കൊവിഡ് സ്ഥിരീകരിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. പുതിയതുറ സ്വദേശിയായ യുവതിക്കാണ് മരണശേഷം കൊവിഡ് സ്ഥിരീകരിച്ചത്. ജൂലൈ 25നായിരുന്നു യുവതി തൂങ്ങിമരിച്ചത്. പുതിയതുറ സ്വദേശിയാണ്.

കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.  

Similar News