തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു

തലപ്പുഴ പണിച്ചിപാലം കല്ലന്‍പാളയം ഉമേഷ് (30) ആണ് മരിച്ചത്.

Update: 2021-10-10 05:21 GMT
തലപ്പുഴ: പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു. തലപ്പുഴ പണിച്ചിപാലം കല്ലന്‍പാളയം ഉമേഷ് (30) ആണ് മരിച്ചത്. വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.




Tags:    

Similar News