ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവയെ പിടികൂടി

Update: 2021-03-10 02:35 GMT
കല്‍പ്പറ്റ: വയനാട് തവിഞ്ഞാല്‍ മക്കിക്കൊല്ലി ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവയെ പിടികൂടി. വനപാലകര്‍ സ്ഥാപിച്ച കെണിയില്‍ രാത്രിയില്‍ കടുവ കുടുങ്ങുകയായിരുന്നു.മക്കികൊല്ലിയിലും പരിസരത്തും കടുവ ഇറങ്ങുന്നുവെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് കെണി സ്ഥാപിച്ചത്. കെണിയില്‍ അകപ്പെട്ട കടുവയെ മുത്തങ്ങയിലേക്ക് കൊണ്ടു പോയി.




Tags:    

Similar News