താലിബാന്‍ ഇടക്കാല സര്‍ക്കാര്‍ പ്രഖ്യാപിച്ചു

Update: 2021-09-07 15:12 GMT

കാബൂള്‍: താലിബാന്‍ അഫാനിസ്താന്റെ ഇടക്കാല സര്‍ക്കാര്‍ പ്രഖ്യാപിച്ചു. കാവല്‍ സര്‍ക്കാരിനെ മുഹമ്മദ് ഹസന്‍ അഖുന്ദ്  നയിക്കും. അബ്ദുല്‍ ഖാനി ബറാദറാണ് ഡെപ്യൂട്ടി നേതാവ്. സിറാജുദ്ദീന്‍ ഹഖാനിയാണ് ആഭ്യന്തര മന്ത്രി. 

താലിബാന്‍ വക്താവ് സബിഹുല്ല മുജാഹിദ് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പേരുകള്‍ പുറത്തുവിട്ടത്.   

Tags:    

Similar News