ന്യൂഡല്‍ഹി; സ്‌പേസ് ജറ്റിന്റെ ഡല്‍ഹിയില്‍നിന്ന് പുറപ്പെടുന്ന വിമാനം വിമാനത്താവളത്തിലെ ഇരുമ്പ് തൂണിലിടിച്ചു.
ബോയിങ് 737-800 വിമാനത്തിനാണ് അപകടുണ്ടായത്. യാത്രക്കാരെ കയറ്റുന്ന ടെര്‍മിനിലില്‍നിന്ന് റണ്‍വെയിലേക്ക് കയറുന്ന സമയത്താണ് സംഭവിച്ചത്.
ജമ്മുവിയിലേക്ക് പോകുന്ന വിമാനമായിരുന്നു. യാത്രക്കാരെ താഴെയിറക്കി മറ്റൊരുവിമാനത്തില്‍ ജമ്മുവിലേക്കയച്ചു. ചിറകിന്റെ ഭാഗത്ത് അല്‍പ്പം പൊളിഞ്ഞിട്ടുണ്ട്.