സഹോദരങ്ങള്‍ മുങ്ങിമരിച്ചു

Update: 2021-09-17 15:04 GMT

ആലപ്പുഴ: ആലപ്പുഴ ഓമനപ്പുഴയിലെ പൊഴിയില്‍ സഹോദരങ്ങള്‍ മുങ്ങിമരിച്ചു. നാലുതൈക്കല്‍ നെപ്പോളിയന്‍ ഷൈമോള്‍ ദമ്പതികളുടെ മക്കളായ അഭിജിത് (9) അനഘ (10) എന്നിവരാണ് മരിച്ചത്. വൈകിട്ട് ആറു മണിയോടെ, മറ്റു കുട്ടികള്‍ക്കൊപ്പം കളിക്കുന്നതിനിടെയായിരുന്നു അപകടം. മൃതദേഹങ്ങള്‍ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍.




Tags:    

Similar News