ബൈക്ക് തെന്നി മറിഞ്ഞ് യുവാവ് മരിച്ചു

Update: 2021-07-22 18:48 GMT

മാന്നാര്‍: ബൈക്ക് തെന്നി മറിഞ്ഞ് യുവാവ് മരിച്ചു. ചെന്നിത്തല പടിഞ്ഞാറെ വഴി ലിജോ ഭവനത്തില്‍ രാജുവിന്റെ മകന്‍ ജോജോ രാജു (26) വാണ് മരിച്ചത്. ഇന്ന് വൈകുന്നേരം ചെന്നിത്തല കോട്ടമുറിക്ക് പടിഞ്ഞാറാണ് അപകടം സംഭവിച്ചത്. വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് മരണം.

Tags:    

Similar News