തിരുന്നാവായ; തിരൂരിലെ തിരുനാവായില്‍ വീട്ടുമുറ്റത്ത് നിര്‍മിച്ച അക്വേറിയത്തില്‍ വീണ് ഒരു വയസ്സുകാരന്‍ മരിച്ചു. തിരുന്നാവായ കൊടക്കല്‍ സ്വദേശി മണ്ണപ്പറമ്പില്‍ അബ്ബാസിന്റെ മകന്‍ മുഹമ്മദ് ഹെയ്‌സണാണ് മരിച്ചത്.
ബുധനാഴ്ച രാവിലെയായിരുന്നു മരണം.
സഹോദരന്‍; മുഹമ്മദ് അഷ്മില്‍. മുഹമ്മദ് ഹാസിം.