മഞ്ചേരിയില്‍ മയക്കുമരുന്ന് കേസിലെ പ്രതി ആശുപത്രിയില്‍ നിന്ന് ചാടിപ്പോയി

Update: 2020-10-23 04:12 GMT

മഞ്ചേരി: മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചകില്‍സയിലുന്ന പ്രതി ചാടിപ്പോയി. കാളികാവ് പോലിസ് മയക്കുമരുന്ന് കേസില്‍ പിടികൂടിയ കുന്നനത്ത് മൊയ്തീന്‍ കുഞ്ഞാണി മകന്‍ യൂസുഫ്(23)ആണ് പോലിസിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടത്. നാല് ദിവസമായി ന്യൂമോണിയയ്ക്ക് ചികില്‍സയിലായിരുന്നു.