താനാളൂര്‍ ഗ്രാമപ്പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് പി എസ് മുസ്തഫ അന്തരിച്ചു
ഖബറടക്കം ഇന്ന് വൈകീട്ട് 4ന് താനാളൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും
തിരൂര്‍: താനാളൂര്‍ ഗ്രാമപ്പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന പുക്ലാശ്ശേരി മുസ്തഫ(65) അന്തരിച്ചു. ഖബറടക്കം ഇന്ന് വൈകീട്ട് 4ന് താനാളൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. ഭാര്യ: ആമിനബി. മക്കള്‍: ജഫീര്‍, ജസീല, ജസ്ന. മരുമക്കള്‍: നജ്മുദ്ദീന്, സഫീര്‍, ഫെമീല. സഹോദരങ്ങള്‍: പി എസ് ഹമീദ് ഹാജി(പ്രസിഡന്റ്, താനാളൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി) പി എസ് മൊയ്തീന് കുട്ടി, പി എസ് മുഹമ്മദ്, ഫാത്തിമക്കുട്ടി.
Thanalur gramapanchayath former vice president P S Musthafa dies