കണ്ണൂര്‍: കോഴിക്കോട് ഇന്നോവയും ലോറിയും കൂട്ടിയിടിച്ച് തളിപ്പറമ്പ് സ്വദേശി മരിച്ചു. തളിപ്പറമ്പ് മന്ന സിഎച്ച് റോഡിലെ കൊടിയില്‍ മുഹമ്മദ് ഷമ്മാസ്(19) ആണ് മരിച്ചത്. കാറില്‍ കൂടെയുണ്ടായിരുന്നു അഞ്ചു പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ശനിയാഴ്ച പുലര്‍ച്ചെ 1:30ഓടയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
Thaliparamba native died in a road accident at Kozhikode