എണ്ണ ടാങ്കറുകള്‍ ഹോര്‍മുസിലൂടെ സുരക്ഷിതമായി കൊണ്ടുപോകും; ഇറാനുമായി കരാറില്‍ എത്തി തായ്‌ലാന്‍ഡ്
തെഹ്‌റാന്‍: എണ്ണ ടാങ്കറുകള്‍ ഹോര്‍മുസിലൂടെ സുരക്ഷിതമായി കൊണ്ടുപോകുന്നതിനുള്ള കരാറില്‍ എത്തി തായ്‌ലാന്‍ഡ്. ഇറാനുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം, ഇറാനിലെ എണ്ണ ടാങ്കറുകള്‍ക്ക് ഇപ്പോള്‍ ഹോര്‍മുസിലൂടെ സുരക്ഷിതമായി കടന്നുപോകാന്‍ കഴിയും.
രാജ്യത്തെ ഇന്ധനത്തെക്കുറിച്ചുള്ള ആശങ്കകള്‍ ലഘൂകരിക്കാന്‍ കരാര്‍ സഹായിക്കുമെന്ന് തായ്ലന്‍ഡ് പ്രധാനമന്ത്രി അനുട്ടിന്‍ ചര്‍ണ്‍വിരാകുല്‍ പറഞ്ഞു.