ദമ്മാം: റിയാദില്‍ മോഷണം നടത്തി വന്ന പത്ത് പേരടങ്ങിയ ശ്രീലങ്കന്‍ സംഘത്തെ പോലീസ് പിടികൂടി. സികീകോയുടെ പവര്‍ സ്റ്റേഷനുകളില്‍ നിന്ന് കേബിളുകള്‍ ഉള്‍പ്പടെ എണ്‍പത്തിയെട്ടില്‍ പരം സാധനങ്ങള്‍ സംഘം മോഷ്ടിച്ചതായി പോലിസ് പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.