ശമ്പളമില്ല, അമേരിക്കയിൽ അധ്യാപക സമരം നാലാം ദിവസത്തിലേക്ക്

Update: 2026-02-12 11:01 GMT

സാന്‍ഫ്രാന്‍സിസ്‌ക്കോ: അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌ക്കോയില്‍ യൂണിഫൈഡ് സ്‌കൂള്‍ ഡിസ്ട്രിക്ടിലെ അധ്യാപക സമരം നാലാം ദിവസത്തിലേയ്ക്ക്.

ശമ്പള വര്‍ധനവ്, കുടുംബാരോഗ്യ സംരക്ഷണത്തിന് പൂര്‍ണ ധനസഹായം, വിദ്യാര്ഥി സേവനങ്ങളെ ബാധിക്കുന്ന ഒഴിവുള്ള തസ്തികകള്‍ നികത്തല്‍ എന്നിവ ആശ്യപ്പെട്ടാണ് സമരം.

ഏകദേശം 6000 ത്തോളം വരുന്ന അധ്യാപകരും ജീവനക്കാരുമാണ് സമരം നടത്തുന്നത്.

Tags: