സയ്യിദ് തെയാസീന്‍ അടുത്ത ഒമാന്‍ കിരീടാവകാശി

Update: 2021-01-12 19:05 GMT

ദുബയ്: അടുത്ത ഒമാന്‍ കിരീടാവകാശിയായി സയ്യിദ് തെയാസീന്‍ ബിന്‍ ഹെയ്തമാം അല്‍ സഈദിയെ നിശ്ചയിച്ചു. സുല്‍ത്താന്‍ ബിന്‍ ത്വാരിഖാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. സുല്‍ത്താന്റെ മൂത്ത മകനാണ് സയ്യിദ് തെയാസീന്‍.

ഇപ്പോള്‍ ഒമാന്റെ സാംസ്‌കാരിക, കായിക മന്ത്രിയാണ് സയ്യിദ് തെയാസീന്‍.

ഒമാനില്‍ കിരീടാവകാശികളെ തീരുമാനിക്കുന്ന പതിവില്ല.

Tags:    

Similar News