എക്‌സൈസ് ജീവനക്കാരന് സൂര്യതപമേറ്റു

തിരൂരങ്ങാടി എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ എക്‌സൈസ് െ്രെഡവര്‍ ചന്ദ്ര മോഹനനെയാണ് ചെട്ടിപ്പടി ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Update: 2019-03-28 13:51 GMT

തിരൂരങ്ങാടി: സൂര്യതപമേറ്റ് പൊള്ളലേറ്റ നിലയില്‍ എക്‌സൈസ് ജീവനക്കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരൂരങ്ങാടി എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ എക്‌സൈസ് െ്രെഡവര്‍ ചന്ദ്ര മോഹനനെയാണ് ചെട്ടിപ്പടി ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരപ്പനങ്ങാടി ബീച്ച് ഭാഗങ്ങളില്‍ പരിശോധനയും റെയ്ഡും നടത്തുന്നതിനിടയില്‍ ആണ് പൊള്ളലേറ്റത്.

Tags:    

Similar News