സുനില്‍ ഗുരുവായൂര്‍ അന്തരിച്ചു

Update: 2021-12-21 06:34 GMT

തൃശൂര്‍: പ്രശസ്ത ചലച്ചിത്ര നിശ്ചല ചായാഗ്രാഹകന്‍ സുനില്‍ ഗുരുവായൂര്‍(69) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഗുരുവായൂരിലെ വസതിയിലായിരുന്നു അന്ത്യം. നിരവധി മലയാള സിനിമകള്‍ക്ക് നിശ്ചല ഛായാഗ്രഹണം നിര്‍വഹിച്ചിട്ടുണ്ട്.

Tags:    

Similar News