ഹിജാബ് നിരോധനത്തിനെതിരേ ഇറാനിലെ ഇന്ത്യന്‍ എംബസിക്കു മുന്നില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം(ചിത്രങ്ങളിലൂടെ)

Update: 2022-02-21 17:13 GMT

ടെഹ്‌റാന്‍; കര്‍ണാടകയിലെ ഹിജാബ് നിരോധനത്തിനെതിരേ ഇറാനിലെ ഇന്ത്യന്‍ എംബസിക്കു മുന്നില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം. ടെഹ്‌റാനിലെ എംബിസിക്കുമുന്നിലാണ് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം അരങ്ങേറിയത്.

ഹിജാബ് ധരിക്കുന്നതില്‍ ഇന്ത്യയിലെ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന വിവേചനത്തിനെതിരേയാണ് ഇറാനിയന്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചത്.

കര്‍ണാടകയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിക്കുന്ന വിദ്യാര്‍ത്ഥികള്‍ മാത്രമല്ല, അധ്യാപകരും കുടത്ത പീഡനം നേരിടുന്നുണ്ട്. 

ടെഹ്‌റാനിലെ പ്രസ് ടിവിയാണ് വാര്‍ത്ത ട്വീറ്റ് ചെയ്തത്. 



 










Tags:    

Similar News