വിദ്യാര്‍ഥി പുഴയില്‍ മുങ്ങി മരിച്ചു

Update: 2022-12-31 12:29 GMT

ഇരിമ്പിളിയം: വിദ്യാര്‍ഥി പുഴയില്‍ മുങ്ങി മരിച്ചു. ഇരുമ്പിളിയം മഹല്ല് താമസിക്കുന്ന കൊട്ടപ്പുഞ്ചയില്‍ നൗഫലിന്റെ മൂത്ത മകന്‍ മുഹമ്മദ് നഹാന്‍ സു ആണ് ഇരിമ്പിളിയം തേക്കുത്ത് പുഴയില്‍ മുങ്ങി മരിച്ചത്. സഫ ഇംഗ്ലീഷ് സ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്.

Tags:    

Similar News