കടലുണ്ടിപ്പുഴയിലെ കൊങ്കയം പള്ളിക്കടവില്‍ വിദ്യാര്‍ഥി മുങ്ങി മരിച്ചു

Update: 2023-03-02 11:58 GMT

മലപ്പുറം: കടലുണ്ടിപ്പുഴയിലെ കൊങ്കയം പള്ളിക്കടവില്‍ വിദ്യാര്‍ഥി മുങ്ങി മരിച്ചു. ചെമ്മങ്കടവ് കൊങ്കയം പള്ളിയില്‍ ദര്‍സില്‍ ഓതി പഠിക്കുന്ന തിരൂര്‍ സോദേശി ഷമീം ആണ് മരിച്ചത്. മൃതദേഹം മലപ്പുറം സഹകരണ ആശുപത്രിയില്‍.

Tags:    

Similar News