11 വയസ്സുക്കാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന്‍ അറസ്റ്റില്‍
കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് അറസ്റ്റ്
കോട്ടയം: ഏറ്റുമാനൂരില്‍ 11 വയസ്സുക്കാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന്‍ അറസ്റ്റില്‍. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഏപ്രില്‍ മാസം മുതല്‍ ഇയാള്‍ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്. കുട്ടിയെ കുളിപ്പിക്കുമ്പോഴും ഉറങ്ങുമ്പോഴുമായിരുന്നു പീഡനം. കൗണ്‍സിലിങിനിടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. വനിതാ സബ് ഇന്‍സ്‌പെക്ടര്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.