പെരിന്തല്‍മണ്ണ: ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച കൊണ്ട് ആള്‍ ഇന്ത്യ ലോഴേയ്‌സ് യൂണിയന്‍ പെരിന്തല്‍മണ്ണ കോടതി യൂണിറ്റ് പ്രകടനവും യോഗവും നടത്തി.
ഐക്യദാര്‍ഢ്യ യോഗം അഡ്വ. ഇഒആഷിക്ക് ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി അഡ്വ.ടി.കെ സുള്‍ഫിക്കര്‍ അലി അഡ്വ. കവിത ആര്‍ അദ്ധ്യക്ഷം വഹിച്ചു. അഡ്വ.സുനീഷ്, അഡ്വ.പ്രതീപ് സംസാരിച്ചു.