നിലമ്പൂരിലെ അങ്കണവാടിയില്‍ നിന്ന് മൂര്‍ഖന്‍ പാമ്പിനെ പിടികൂടി

Update: 2026-03-09 08:35 GMT

നിലമ്പൂര്‍: നിലമ്പൂരിലെ അങ്കണവാടിയില്‍ നിന്ന് മൂര്‍ഖന്‍ പാമ്പിനെ പിടികൂടി. തോട്ടപ്പൊയില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടിയിലെ അടുക്കളയ്ക്കുള്ളിലാണ് പാമ്പിനെ കണ്ടെത്തിയത്. തുടര്‍ന്ന് സ്ഥലത്തെത്തിയ രക്ഷാപ്രവര്‍ത്തകര്‍ പാമ്പിനെ സുരക്ഷിതമായി പിടികൂടി.

Tags: