തിരുവനന്തപുരം മൃഗശാല ജീവനക്കാരന്‍ പാമ്പുകടിയേറ്റു മരിച്ചു; കടിയേറ്റത് രാജവെമ്പാലയുടെ കൂട് വൃത്തിയാക്കുന്നതിനിടെ

Update: 2021-07-01 10:01 GMT

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാല ജീവനക്കാരന്‍ പാമ്പ് കടയേറ്റു മരിച്ചു. രാജ വെമ്പാലയുടെ കടിയേറ്റാണ് മരിച്ചത്. മൃഗശാല ജീവനക്കാരന്‍ കാട്ടാക്കട സ്വദേശി അര്‍ഷദാണ് മരിച്ചത്.

പാമ്പിന്റെ കൂട് വൃത്തിയാക്കുന്നതിനിടെയാണ് അര്‍ഷാദിന് പാമ്പുകടിയേറ്റത്.

Tags:    

Similar News