സിദ്ദീഖ് കാപ്പന്‍ ഐക്യദാര്‍ഢ്യ സദസ്

Update: 2021-10-06 13:57 GMT

കാസര്‍കോഡ്: മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത് ഒരു വര്‍ഷമായി ഉത്തര്‍ പ്രദേശ് ജയിലില്‍ പാര്‍പ്പിച്ചതില്‍ പ്രതിഷേധിച്ച് പത്രപ്രവര്‍ത്തക യൂണിയന്‍ നേതൃത്വത്തില്‍ ഐക്യദാര്‍ഢ്യസദസ് നടത്തി. സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു.മുഹമ്മദ് ഹാഷിം അധ്യക്ഷത വഹിച്ചു.കെ വി പത്മേഷ്, അബ്ദുല്‍ റഹിമാന്‍ ആലൂര്‍, ജയകൃഷ്ണന്‍ നരിക്കുട്ടി, നാരായണന്‍ കരിച്ചേരി, ഷൈജു പിലാത്തറ സംസാരിച്ചു.




Tags: