ശിവരാജന്റെ കൊലപാതകം; പോലിസ് അന്വേഷണം കാര്യക്ഷമമാക്കണം: തുളസീധരന്‍ പള്ളിക്കല്‍

Update: 2021-09-22 14:13 GMT

പാലക്കാട്: കൊല്ലങ്കോട് ശിവരാജന്റെ ദുരൂഹമരണം പോലിസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കൊല്ലങ്കോട് പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. എസ്ഡിപിഐ സംസ്ഥാന ജന സെക്രട്ടറി തുളസീധരന്‍ പള്ളിക്കല്‍ ഉദ്ഘാടനം ചെയ്തു. പോലിസ് അന്വേഷണം കാര്യക്ഷമമാക്കണമെന്ന് തുളസീധരന്‍ പള്ളിക്കല്‍ ആവശ്യപ്പെട്ടു.


രാജന്‍ പുലിക്കോട്. എന്‍സിഎച്ആര്‍ഒ സംസ്ഥാന പ്രസിഡന്റ് വിളയോടി ശിവന്‍കുട്ടി. എസ്ഡിപിഐ ജില്ലാ കമ്മിറ്റി അംഗം സക്കീര്‍ ഹുസൈന്‍. എസ്‌സി എസ്ടി കോഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കെ മായാണ്ടി. എന്‍സിഎച്ആര്‍ഒ ജില്ലാ പ്രസിഡന്റ് കാര്‍ത്തികേയന്‍ മംഗലം. രാധാകൃഷ്ണന്‍ മണ്ണാര്‍ക്കാട്. ഹരി. മണികണ്ഠന്‍ മംഗലം. മാരിയപ്പന്‍ നെല്ലിപ്പാറ, ഗോപാലകൃഷ്ണന്‍ ആലത്തൂര്‍ സംസാരിച്ചു.




Tags:    

Similar News