ഓഹരി വിപണിയിൽ വീണ്ടും ഇടിവ്, സെൻസെക്സ് 400 പോയിന്റ് ഇടിഞ്ഞു

Update: 2026-02-12 07:06 GMT

നൂഡൽഹി: തുടർച്ചയായ മൂന്നു ദിവസത്തെ മുന്നേറ്റത്തിന് ശേഷം ഓഹരി വിപണിയിൽ ഇടിവ്. ഐടി ഓഹരികളിലെ ഇടിവ് കാരണം സെൻസെക്സും നിഫ്റ്റിയും അര ശതമാനം വീതം ഇടിഞ്ഞു. രാവിലെ 9:21 ഓടെ എസ്&പി ബിഎസ്ഇ സെൻസെക്സ് 401.41 പോയിന്റ് ഇടിഞ്ഞ് 83,840.99 ലും, എൻഎസ്ഇ നിഫ്റ്റി50 120.60 പോയിന്റ് ഇടിഞ്ഞ് 25,833.25 ലുമാണ് വ്യാപാരം നടക്കുന്നത്.

Tags: