പയ്യന്നൂര്‍ കോളജില്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് നേരെ എസ്എഫ്‌ഐ ആക്രമണം

കെഎസ്‌യു പയ്യന്നൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് ആകാശ് ഭാസ്‌കരന്‍, പയ്യന്നൂര്‍ കോളജ് യൂനിറ്റ് പ്രസിഡന്റ് സി കെ ഹര്‍ഷരാജ്, ബിലാല്‍ ഇരിക്കൂര്‍, അശ്വിന്‍ ടി ജി എന്നിവരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Update: 2019-03-05 12:52 GMT
കണ്ണൂര്‍: പയ്യന്നൂര്‍ കോളജില്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് നേരെ എസ്എഫ്‌ഐ ആക്രമണം. കെഎസ്‌യു പയ്യന്നൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് ആകാശ് ഭാസ്‌കരന്‍, പയ്യന്നൂര്‍ കോളജ് യൂനിറ്റ് പ്രസിഡന്റ് സി കെ ഹര്‍ഷരാജ്, ബിലാല്‍ ഇരിക്കൂര്‍, അശ്വിന്‍ ടി ജി എന്നിവരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു




Tags:    

Similar News