സീനിയര്‍ സോഫ്റ്റ് ബോള്‍ ചാംപ്യന്‍ഷിപ്പ്: മുഹമ്മദ് ഫാസിലും രേഷ്മയും നയിക്കും

Update: 2021-12-21 13:55 GMT

തിരുവനന്തപുരം: ആന്ധ്രാപ്രദേശിലെ അനന്തപൂരില്‍ വെച്ച് നടക്കുന്ന 43 മത് ദേശീയ സോഫ്റ്റ്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കേണ്ട കേരള ടീമിനെ സംസ്ഥാന സെക്രട്ടറി അനില്‍ എ ജോണ്‍സണ്‍ പ്രഖ്യാപിച്ചു. ഡിസംബര്‍ 24 മുതല്‍ 28 വരെയാണ് മല്‍സരം നടക്കുന്നത്. 

പുരുഷന്‍മാരുടെ ടീം; മുഹമ്മദ് ഫാസില്‍ എ പി (ക്യാപ്റ്റന്‍, കായികാധ്യാപകന്‍ എസ്എന്‍എംഎച്ച്എസ്എസ് പരപ്പനങ്ങാടി), ശരണ്‍ എസ് (വൈസ് ക്യാപ്റ്റന്‍, തിരുവനന്തപുരം), അമല്‍ പി പി, റിജു വി റെജി, ശിവാര്‍ത്ഥ് ബി എസ്, അമല്‍ മോഹന്‍ദാസ്, ആകാശ് എസ്, വൈശാഖ് ബി, മുഹമ്മദ് റാഫി കെ, സുജിത് ടി എസ്, അരുണ്‍കുമാര്‍, സി വിനീത്. ആര്‍ നിഹാദ്, കെ കെ നിസാര്‍, കെ ഇ അമിത് രാജ്, കെ രക്ഷക്, ജിബിന്‍ പാല്‍, വി ജെ ഷിഹാബുദ്ദീന്‍, കുഞ്ഞുമോന്‍ (കോച്ച്), നൗഷാദ് എം ( മാനേജര്‍). 

വനിതാ ടീം: രേഷ്മ എല്‍ ബി (ക്യാപ്റ്റന്‍, വയനാട്), റെഹ്ന രാജു (വൈസ് ക്യാപ്റ്റന്‍, വയനാട്) അഷിതാ ഹരി, ഗോപികാ നാരായണന്‍, അഞ്ജലി പി, റിന്റൊ ചെറിയാന്‍, സ്‌റ്റെഫി ഷാജി, മോണിറ്റ ദിയോല്‍ ജോസഫ്, അഭയ സൂര്യദാസ്, അനീഷ് ഷാജി, അന്ന ഡൊമനിക്, നീതു വി, ശ്രുതി എന്‍, അലീന അജയ്, പൂജ വി നായര്‍, ദീപ്തി ടി എല്‍, ശരണ്യ കെ സി, പ്രവിത വി സുജിത്, പ്രഭാകര്‍ ( കോച്ച്), ജാനെറ്റ് (മാനേജര്‍). 

Tags: