എസ്.ഡി.ടി.യു ഭാരവാഹികള്‍

ആലുവ വൈഎംസിഎയില്‍ നടന്ന സംസ്ഥാന പ്രതിനിധി സഭയിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.

Update: 2019-03-01 03:50 GMT

ആലുവ: എസ്.ഡി.ടി.യു 2019-2022 ലേക്കുള്ള സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു. എ വാസു (പ്രസിഡന്റ്), നൗഷാദ് മംഗലശ്ശേരി (ജനറല്‍ സെക്രട്ടറി), പി പി മൊയ്തീന്‍ കുഞ്ഞ്. ബാബുമണി കരുവാരക്കുണ്ട് (വൈസ് പ്രസിഡന്റുമാര്‍), ഇ എസ് ഖാജാ ഹുസൈന്‍ (ഖജാഞ്ചി), അഡ്വ. എ എ റഹീം, ഫസല്‍ റഹ്മാന്‍, കുന്നില്‍ ഷാജഹാന്‍ (സെക്രട്ടറിമാര്‍). ഇസ്മായില്‍ കമ്മന, നാസര്‍ പുറക്കാട്, അഷ്‌റഫ് ചുങ്കപ്പാറ, നിയാസ് തറമ്മേല്‍, കരമന ജലീല്‍ എന്നിവര്‍ അംഗങ്ങളാണ്. ആലുവ വൈഎംസിഎയില്‍ നടന്ന സംസ്ഥാന പ്രതിനിധി സഭയിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.




Tags:    

Similar News