മുഴപ്പിലങ്ങാട് 16ആം വാര്‍ഡിലും എസ്ഡിപിഐക്ക് വിജയം

Update: 2025-12-13 06:15 GMT

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്തില്‍ വീണ്ടും വിജയം. 16ആം വാര്‍ഡില്‍ മല്‍സരിച്ച ഷെബു യാസ്മിനാണ് വിജയിച്ചത്.

Tags: