പൊന്നാനി മുനിസിപ്പാലിറ്റിയില്‍ എസ്ഡിപിഐ അക്കൗണ്ട് തുറന്നു

Update: 2025-12-13 06:29 GMT

മലപ്പുറം: മലപ്പുറം ജില്ലയിലെ പൊന്നാനി മുനിസിപ്പാലിറ്റിയില്‍ എസ്ഡിപിഐ അക്കൗണ്ട് തുറന്നു. 49ആം വാര്‍ഡില്‍ മല്‍സരിച്ച എം മുത്തലിബാണ് വിജയിച്ചത്.

Tags: