തീഹാര്‍: സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ദേശീയ പ്രസിഡന്റ് MK ഫൈസി തീഹാര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങി. ദേശീയ വൈ: പ്രസിഡന്റ് മുഹമ്മദ് ഷെഫി, ജന: സെക്രട്ടറി മാരായ റിയാസ് പറങ്കിപ്പേട്ട്, അബ്ദുല്‍ മജീദ് ഫൈസി, ഇല്‍യാസ് മുഹമ്മദ് തുമ്പെ, സെക്രട്ടറി BS ബിന്ദ്ര, കേരള സംസ്ഥാന പ്രസിഡന്റ് CPA ലത്തീഫ് എന്നിവരുടെ നേതൃത്വത്തില്‍ നിരവധി പ്രവര്‍ത്തകരാണ് തീഹാര്‍ ജയിലിന് പുറത്ത് മൊയ്ദീന്‍ കുട്ടി ഫൈസിയെ സ്വീകരിച്ചത്.