വെറ്റിലപാറയിൽ കുടുംബം എസ്ഡി പിഐ മെമ്പർഷിപ്പ് സ്വീകരിച്ചു

Update: 2022-02-25 16:00 GMT

അരീക്കോട്: വെറ്റിലപ്പാറയില്‍ എസ്ഡിപിഐയിലേക്ക് കടന്നുവന്ന ചെറയില്‍ ജോസഫിന്(ബേബി) എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കൃഷ്ണന്‍ എരഞ്ഞിക്കല്‍ മെമ്പര്‍ഷിപ്പ് നല്‍കി.

ബ്രാഞ്ച് സെക്രട്ടറി കുറുവാണി സെയ്തലവി ഓടക്കയം മേരി ജോസഫിന് മെമ്പര്‍ഷിപ്പ് നല്‍കി. എസ്ഡിപിഐ ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് സെക്രട്ടറി എം പി ജലീല്‍ തച്ചാംപറമ്പ്, വൈസ് പ്രസിഡന്റ് ഷാഹിദ് കിണറടപ്പന്‍, പി വി ഷൈജു.വെറ്റിലപ്പാറ, ഷാഫിമുനവര്‍ വടക്കുംമുറി, തുടങ്ങിയവര്‍ സംബന്ധിച്ചു.