മുന്‍ കേന്ദ്രമന്ത്രി കെ പി ഉണ്ണികൃഷ്ണന്റെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തി എസ്ഡിപിഐ

Update: 2026-03-03 11:14 GMT

തിരുവനന്തപുരം: മുന്‍ കേന്ദ്രമന്ത്രിയും എംപിമായിരുന്ന കെ പി ഉണ്ണികൃഷ്ണന്റെ വേര്‍പാടില്‍ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ് അനുശോചിച്ചു. മികച്ച പാര്‍ലമെന്റേറിയനും ജനപ്രിയ നേതാവുമായിരുന്നു കെ പി ഉണ്ണികൃഷ്ണനെന്ന് അദ്ദേഹം അനുശോചന സന്ദേശത്തില്‍ പറഞ്ഞു. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും സിപിഎ ലത്തീഫ് കൂട്ടിച്ചേര്‍ത്തു.

Tags: