എസ്ഡിപിഐ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു

Update: 2022-08-10 13:46 GMT

മട്ടന്നൂര്‍: എസ്ഡിപിഐ മട്ടന്നൂര്‍ നഗരസഭ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് പാലോട്ടുപള്ളിയില്‍ ജില്ലാ പ്രസിഡന്റ് എ സി ജലാലുദ്ദീന്‍ ഉദ്ഘാടനംചെയ്തു. മട്ടന്നൂര്‍ മണ്ഡലം പ്രസിഡന്റ് സദഖത്ത് നീര്‍വ്വേലി, മുനിസിപ്പല്‍ പ്രസിഡന്റ് ഷംസുദ്ദീന്‍ കയനി, കണ്‍വീനര്‍ നൗഫല്‍ മംഗലാടന്‍, കളറോഡ് സ്ഥാനാര്‍ത്ഥി കെ സാജിര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Tags:    

Similar News