തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ കരിവാരം ഗ്രാമപഞ്ചായത്തില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥികള്‍ക്ക് വിജയം. നാലാം വാര്‍ഡില്‍ നിന്ന് മല്‍സരിച്ച ബുഷറാ ബീവി, 11ആം വാര്‍ഡില്‍ നിന്ന് എം എ കരീം, 13ആം വാര്‍ഡില്‍ നിന്ന് അസീന, 14ആം വാര്‍ഡില്‍ നിന്ന് ഷൈജാ സാജിദ് എന്നിവരാണ് വിജയിച്ചത്.