മുഴക്കുന്ന് എസ്ഡിപിഐ സ്ഥാനാര്‍ഥിക്ക് വിജയം

Update: 2025-12-13 03:29 GMT

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ മുഴക്കുന്ന് ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥിക്ക് വിജയം. പി പി മിജ്‌ലാസാണ് വിജയിച്ചത്.

Tags: