ഉപതെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ മത്സരിക്കും

Update: 2022-10-21 10:24 GMT

കോഴിക്കോട്: ജില്ലയിലെ കിഴക്കോത്ത് പഞ്ചായത്ത് എളേറ്റില്‍ ഒന്നാം വാര്‍ഡിലും തുറയൂര്‍ ഗ്രാമ പഞ്ചായത്തിലെ പയ്യോളി അങ്ങാടി വാര്‍ഡിലും ഉപതെരഞ്ഞെടുപ്പുകളില്‍ എസ്ഡിപിഐ മത്സരിക്കും. സ്ഥാനാര്‍ത്ഥികളായി യഥാക്രമം സറീന സലീം, അനസ് സി കെ എന്നിവരെ ജില്ല പ്രസിഡന്റ് മുസ്തഫ കൊമ്മേരി പ്രഖ്യാപിച്ചു.

Tags:    

Similar News