മല്‍സരാവേശത്തിന്റെ മൂന്നാം ദിനം

Update: 2026-01-16 04:58 GMT

തൃശൂര്‍: സംസ്ഥാന സ്‌കൂള്‍ കലോല്‍സവം പുരോഗമിക്കുന്നു. മൂന്നാം ദിനം 487 പോയിന്റുമായി കണ്ണൂരാണ് ഒന്നാം സ്ഥാനത്ത്. 483 പോയിന്റുമായി കോഴിക്കോട് രണ്ടാമതും 481 പോയിന്റുമായി തൃശ്ശൂര്‍ മൂന്നാമതുമാണ്.

പാലക്കാട്, തിരുവനന്തപുരം, കൊല്ലം, എറണാകുളം, മലപ്പുറം, കോട്ടയം, കാസര്‍കോട്, വയനാട്, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി ജില്ലകളാണ് യഥാക്രമം മറ്റ് സ്ഥാനങ്ങളില്‍ നില്‍ക്കുന്നത്.

Tags: