സൗദി: തുറൈഫില്‍ കൊടും തണുപ്പ്

Update: 2020-12-23 09:49 GMT

റിയാദ്: സൗദി അറേബ്യയിലെ തുറൈഫില്‍ കൊടുംതണുപ്പ്. 6 ഡിഗ്രി സെല്‍ഷ്യസ് ആണ് ഇവിടെ ഡിസംബര്‍ 21 നു രേഖപ്പെടുത്തിയ താപനില. തുറൈഫ് കഴിഞ്ഞാല്‍ ഏറ്റവും തണുപ്പ് 6.4 ഡിഗ്രി സെല്‍ഷ്യസ് ഖുറയ്യാത്തിലാണ് രേഖപ്പെടുത്തിയത്. തുറൈഫ് ഇനിയും കഠിനമായ തണുപ്പിലേക്ക് നീങ്ങുമെന്ന് കാലാവസ്ഥാ അധികൃതര്‍ പറയുന്നു. മുന്‍ വര്‍ഷങ്ങളില്‍ മൈനസ് മൂന്ന് ഡിഗ്രി വരെ ഇവിടുത്തെ താപനില താഴ്ന്നിരുന്നു.




Tags:    

Similar News