ചേളാരി: ഡിസംബര്‍ 8,10,14 തിയ്യതികളില്‍ കേരളത്തില്‍ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ അന്നേ ദിവസങ്ങളില്‍ സമസ്ത ഓണ്‍ലൈന്‍ മദ്രസക്കും ഡിസംബര്‍ 14ന് ചേളാരി സമസ്താലയം, കോഴിക്കോട് സമസ്ത ബുക്ക് ഡിപ്പോ, പുതിയങ്ങാടി വരക്കല്‍ അല്‍ബിര്‍റ് എന്നീ ഓഫിസുകള്‍ക്കും അവധിയായിരിക്കും. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ മാനേജരാണ് അവധി പ്രഖ്യാപിച്ചത്.