കോടതി വിധി ദുഖകരം: സമസ്ത

സമാധാനവും സൗഹൃദവും തകരാതിരിക്കാന്‍ എല്ലാ വിഭാഗം ജനങ്ങളും ജാഗ്രത പാലിക്കണമെന്നും അവര്‍ പറഞ്ഞു.

Update: 2019-11-09 09:51 GMT

കോഴിക്കോട്: ബാബരി മസ്ജിദ് കേസില്‍ സുപ്രിം കോടതി വിധി ദുഖകരവും നിരാശാജനകവുമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളും ജനറല്‍ സെക്രട്ടറി പ്രഫ. കെ ആലിക്കുട്ടി മുസ്‌ല്യാരും പറഞ്ഞു. എന്നാല്‍ സമാധാനവും സൗഹൃദവും തകരാതിരിക്കാന്‍ എല്ലാ വിഭാഗം ജനങ്ങളും ജാഗ്രത പാലിക്കണമെന്നും അവര്‍ പറഞ്ഞു.

Tags:    

Similar News